തുർക്കിക്ക് കേരളത്തിന്റെ സഹായം; തുർക്കിയിലെ ജനങ്ങൾക്കായി പത്ത് കോടി രൂപ അനുവദിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ
പ്രസ്തുത തുക തുർക്കിക്ക് കൈമാറുന്നതിനുളള അനുമതി കേന്ദ്ര വിദേശകാര്യ മന്ത്രാലയം നൽകിയതായും കെ എൻ ബാലഗോപാൽ അറിയിച്ചു.