ഭക്ഷണശാല ഉടമകളുടെ പേരുകൾ പ്രദർശിപ്പിക്കണം; യുപിക്ക് പിന്നാലെ നിർദ്ദേശവുമായി കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ
ഹിമാചൽ പ്രദേശിലെ റെസ്റ്റോറൻ്റുകളും ഭക്ഷണശാലകളും ഇനി അവരുടെ ഉടമകളുടെയും ജീവനക്കാരുടെയും പേരുകൾ പ്രദർശിപ്പിക്കണം . അയൽ സംസ്ഥാനമായ ഉത്തർപ്രദേശിലെ ബിജെപി