മലപ്പുറത്ത് ഒരു മാഫിയ ഉണ്ട്; അവരാണ് ഡ്രൈവിങ് പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നത്: മന്ത്രി ഗണേഷ് കുമാർ
മലപ്പുറത്ത് ഒരു മാഫിയ ഉണ്ട്. അവരാണ് പരിഷ്കാരങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നത്. അത് വിലപ്പോകില്ല. ജനങ്ങൾക്കായാണ് പരിഷ്കാരങ്ങൾ നടപ്പാക്കുന്നത്.