ഷിരൂരില്‍ തെരച്ചിലിനിടയില്‍ അസ്ഥി കണ്ടെത്തി; മനുഷ്യന്റെ എന്ന് സംശയം
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിലിനിടയില്‍ അസ്ഥി കണ്ടെത്തി. ഇത് മനുഷ്യന്റെ അസ്ഥിഭാഗമാണെന്ന് സംശയമുണ്ട്