സായി പല്ലവി മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം അര്‍ഹിച്ചിരുന്നോ; നിത്യ മേനന്‍ പറയുന്നു

ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിലെ അപ്രതീക്ഷിതമായ പുരസ്കാരമായിരുന്നു നിത്യ മേനനെ മികച്ച നടിയായി തെരഞ്ഞെടുത്തത്. ധനുഷ് നായകനായ തമിഴ്