ഞങ്ങൾ 22 സംസ്ഥാനങ്ങളിൽ ബിസിനസ് ചെയ്യുന്നു; എല്ലാ സംസ്ഥാനങ്ങളും ബിജെപിക്കൊപ്പമല്ല: ഗൗതം അദാനി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുത്ത ബന്ധമാണ് തന്റെ സമ്പത്തിന് ആക്കം കൂട്ടുന്നത് എന്ന വിമർശനത്തിന് മറുപടിയുമായി ഗൗതം അദാനി
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അടുത്ത ബന്ധമാണ് തന്റെ സമ്പത്തിന് ആക്കം കൂട്ടുന്നത് എന്ന വിമർശനത്തിന് മറുപടിയുമായി ഗൗതം അദാനി
ബംഗ്ലാദേശിലേക്ക് വൈദ്യുതി കയറ്റുമതി ചെയ്യാന്‍ അദാനി ഗ്രൂപ്പ് ബംഗ്ലാദേശുമായി ധാരണയിൽ എത്തിയതായി റിപ്പോർട്ട്