സ്വർഗ്ഗത്തിലെ കട്ടുറുമ്പ്; ധ്യാനിന്റെ നായികയായി ഗായത്രി അശോക് നായക കഥാപാത്രമായ ജോസായി ധ്യാൻ ശ്രീനിവാസൻ വേഷമിടുമ്പോൾ ആൻസിയായി ഗായത്രി അശോകാണ് എത്തുന്നത്