ഗുജറാത്ത് കലാപം: ഗോധ്ര ട്രെയിൻ കത്തിക്കൽ കേസിലെ എട്ട് പ്രതികൾക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു
സോളിസിറ്റർ ജനറൽ തുഷാർ മേത്ത അപേക്ഷകളെ എതിർത്തതിനെത്തുടർന്ന് നാല് പ്രതികൾക്ക് ജാമ്യം നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചു.
സോളിസിറ്റർ ജനറൽ തുഷാർ മേത്ത അപേക്ഷകളെ എതിർത്തതിനെത്തുടർന്ന് നാല് പ്രതികൾക്ക് ജാമ്യം നൽകാൻ സുപ്രീം കോടതി വിസമ്മതിച്ചു.
സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) എടുത്ത 9ൽ എട്ട് കേസുകളിലും വിചാരണ പൂർത്തിയായതും സുപ്രീംകോടതി വിധിയിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.