659 ഗ്രാം സ്വർണം മലാശയത്തിൽ ഒളിപ്പിച്ചയാൾ തിരുച്ചി വിമാനത്താവളത്തിൽ പിടിയിൽ
47,67,198 രൂപയുടെ സ്വർണവും 4,25,000 രൂപയുടെ ഇലക്ട്രോണിക് സാധനങ്ങളും തമിഴ്‌നാട്ടിലെ ട്രിച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം പിടികൂടി
47,67,198 രൂപയുടെ സ്വർണവും 4,25,000 രൂപയുടെ ഇലക്ട്രോണിക് സാധനങ്ങളും തമിഴ്‌നാട്ടിലെ ട്രിച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗം പിടികൂടി
സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ചിലതിന്റെ പഴക്കം ഇതുവരെ സ്ഥാപിതമായിട്ടില്ലാത്തതിനാൽ അവയുടെ മൊത്തം മൂല്യം വിവരാവകാശ രേഖ വെളിപ്പെടുത്തിയിട്ടില്ല
കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി.വി. ജയകാന്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത്രയധികം സ്വര്‍ണം പിടികൂടിയത്.
അബൂബക്കർ പഴേടത്ത് ഇതുവരെ റെയ്ഡുകളെ കുറിച്ചും ഏജൻസിയുടെ ആരോപണങ്ങളെ കുറിച്ചും അഭിപ്രായം പറഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
പണപ്പെരുപ്പത്തെ പ്രതിരോധിക്കാൻ 2023 ന്റെ ആദ്യ പാദത്തിൽ സ്വർണ്ണത്തിന് എണ്ണ നയം നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
മണ്ഡലത്തിലെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അംഗങ്ങള്‍ക്കും ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ക്കും വിതരണം ചെയ്ത സമ്മാനപ്പെട്ടികളാണ് ചര്‍ച്ചയായത്.
കണ്ണൂര്‍; കെഎസ്‌ആര്‍ടിസി ബസില്‍ നിന്ന് 18 ലക്ഷം രൂപയുടെ സ്വര്‍ണം കളഞ്ഞുകിട്ടി. തൃശൂരില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസില്‍ നിന്നാണ് സ്വര്‍ണം
സൗദി അറേബ്യയില് സ്വര്ണത്തിന്റെയും ചെമ്പിന്റെയും വൻതോതിലുള്ള നിക്ഷേപം കണ്ടെത്തിയതായി റിപ്പോര്ട്ട്.