
റിപ്പബ്ലിക് ദിനം; ഗവർണറുടെ വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുക്കും
നിലവിൽ ഗവർണർ- സർക്കാർ പോരിലെ മഞ്ഞുരുകലിന്റെ പശ്ചാത്തലത്തിലാണ് വിരുന്നിൽ പങ്കെടുക്കാനുള്ള തീരുമാനം.
നിലവിൽ ഗവർണർ- സർക്കാർ പോരിലെ മഞ്ഞുരുകലിന്റെ പശ്ചാത്തലത്തിലാണ് വിരുന്നിൽ പങ്കെടുക്കാനുള്ള തീരുമാനം.
തെലങ്കാനയിലും ഗവർണറും സംസ്ഥാനസർക്കാരും നേർക്കുനേർ എന്ന് റിപ്പോർട്ട്
നയപ്രഖ്യാപനത്തിന്റെ കരട് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു
പെരിയാര്‍, ബി ആര് അംബേദ്കര്‍, കെ കാമരാജ്, സി എന്‍ അണ്ണാദുരൈ, കരുണാനിധി തുടങ്ങിയ നേതാക്കളേയും സര്‍ക്കാര്‍ പ്രസംഗത്തില്‍
രാജ്യത്തെ ഭരണഘടന അനുസരിച്ചുള്ള നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമെന്നും മറ്റു തടസ്സങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം സര്‍ക്കാര്‍ നല്കിയ നയപ്രഖ്യാപന പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ ഗവര്‍ണര്‍ നീക്കം ചെയ്തതോടെയാണ് തമിഴ്നാട്ടില്‍ സ്റ്റാലിന്- ഗവര്‍ണര്‍ പോര്
ദില്ലി: ചാന്‍സലര്‍ ബില്ലില്‍ തീരുമാനം എടുക്കില്ലെന്ന് ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. തനിക്ക് മുകളിലുള്ളവര്‍ തീരുമാനം എടുക്കട്ടേയേന്നാണ് ഗവര്‍ണറുടെ നിലപാട്.
ചാൻസലർ സ്ഥാനത്തു നിന്നും ഗവർണറെ മാറ്റുന്ന ബിൽ രാഷ്ട്രപതിക്ക് വിടാനൊരുങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
മന്ത്രിസഭയിൽ തിരിച്ചു വരാൻ കഴിഞ്ഞതിനു ഖ്യമന്ത്രിയ്ക്കും ഗവർണർക്കും നന്ദി പറഞ്ഞു സജി ചെറിയാൻ.
സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ഗവര്‍ണര്‍ക്കെതിരെ രൂക്ഷ വിമർശനവുമായി കെ.മുരളീധരന് എം പി രംഗത്ത്