തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിന് നാളെ തുടക്കമാകും. സര്‍ക്കാര്‍ ഗവര്‍ണര്‍ പോരിനിടെ ചേരുന്ന സമ്മേളനം ചാന്‍സിലര്‍ പദവിയില്‍
കേരളത്തിലെ നിയമവാഴ്ച അംഗീകരിക്കില്ലെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. പിണറായി വിജയനും കേരളത്തിൽ പരാജയപ്പെടേണ്ടി വരും.
കെ സുരേന്ദ്രൻ അടക്കം പ്രതിയായ കോഴകേസുകളിൽ സർക്കാരിന്റെ ഭാഗത്തു നിന്നും അനുകൂലമായ നിലപാട് ഉണ്ടാകണം എന്ന് ആവശ്യപ്പെട്ടു ഗവര്‍ണര്‍ ആരിഫ്
കെ സുരേന്ദ്രൻ പ്രതിയായ കോഴകേസുകളിൽ ഉൾപ്പെടെ ഉചിതമായ പരിഗണന ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് അയച്ച കത്ത് പുറത്ത് വന്നു .
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്ന് ഗവര്‍ണറെ നീക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. അഞ്ചിന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍
കൊച്ചി: നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനമെടുക്കാതെ നീട്ടിക്കൊണ്ട് പോകുന്ന ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുളള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തളളി. ഫയലില്‍
ഗവർണർ സർവകലാശാലകളുടെ ചാൻസലർ ആയി ഇരിക്കുമ്പോൾ യുജിസി മാനദണ്ഡങ്ങൾക്ക് വിധേയനാണെന്ന് കോടതി വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെ പ്രവർത്തനത്തിലോ നയത്തിലോ ഇടപെട്ടതിന് തെളിവുണ്ടോ, അങ്ങിനെ തെളിവുണ്ടെങ്കിൽ രാജിവെക്കാം.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ഇടതു മുന്നണി സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സെക്രട്ടേറിയറ്റിലെ 7 സർക്കാർ ഉദ്യോഗസ്ഥരുടെ ഭാവി
സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി സിസ തോമസിനെ നിയമച്ച ഗവർണറുടെ നടപടിയെ ചോദ്യം ചെയ്ത് കേരള ഹൈക്കോടതി