
സർക്കാരിനെ പിരിച്ചുവിടുമെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസ്
സർക്കാരിനെ പിരിച്ചു വിടുമെന്ന ഭീഷണിയുമായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്
സർക്കാരിനെ പിരിച്ചു വിടുമെന്ന ഭീഷണിയുമായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്
ഗവർണർ കത്ത് നൽകിയ സംഭവത്തിൽ പ്രതികരിക്കാനില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: കെ എന്‍ ബാലഗോപാല്‍ ധനമന്ത്രി സ്ഥാനത്ത് തുടരുന്നതില്‍ അപ്രീതി രേഖപ്പെടുത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇക്കാര്യം ഗവര്‍ണര്‍
തിരുവനന്തപുരം: ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്നു മാറ്റാന്‍ സര്‍ക്കാര്‍. മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള ആലോചനകളാണ് നടക്കുന്നത്. അതേസമയം ഇന്ന് നടക്കുന്ന
കേരളാ ഡിജിറ്റല്‍ സര്‍വകലാശാല, ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസിമാര്‍ക്കാണ് ഇന്ന് നോട്ടീസ് ഗവർണർ അയച്ചത്.
മണ്ണാക്കാട് നടന്ന സിഐടിയു ജില്ലാ സമ്മേളനത്തിന്റെ സമാപന പൊതയോഗം ഉദ്ഘാടനം ചെയ്യുകയായയിരുന്നു അദേഹം.
തിരുവനന്തപുരം:മുന്‍ മുഖ്യമന്ത്രി വിഎസ് അച്യതാനന്ദനെ വീട്ടിലെത്തി സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പത്തുമിനിറ്റ് നേരം ഗവര്‍ണര്‍ വിഎസിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പം
കണ്ണൂര്‍: വൈസ് ചാന്‍സലറായി തന്നെ നിയമിച്ചതു ഗവര്‍ണര്‍ ആണെന്നും അതില്‍ പാകപ്പിഴയുണ്ടെങ്കില്‍ മറുപടി പറയേണ്ടത് ഗവര്‍ണര്‍ തന്നെയാണെന്നും കണ്ണൂര്‍ യൂണിവേഴ്സിറ്റി
തിരുവനന്തപുരം: സര്‍ക്കാര്‍ – ഗവര്‍ണര്‍ പോരിനിടെ ഗവര്‍ണര്‍ക്കെതിരെ പ്രത്യക്ഷ സമരത്തിന് ഇടതുമുന്നണി. ഇന്നും നാളെയുമായി സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങള്‍
കേരളത്തിലെ രാജ്ഭവന്റെ ഭരണം ആര്‍എസ്എസ് ക്രിമിനലുകളുടെ നേതൃത്വത്തിലാണ് ഇപ്പോള്‍ നടക്കുന്നത്.