രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തെരുവില്‍ നേരിടാനാണ് ഇടതുമുന്നണിയുടെ ഉദ്ദേശമെങ്കില്‍ തിരിച്ചും അത് പ്രതീക്ഷിക്കാമെന്ന് അദ്ദേഹം ഇടത് നേതാക്കളെ ഓര്‍മ്മിപ്പിച്ചു.
സർവകലാശാലകളുടെ ചാന്‍സലര്‍ എന്ന പദവിയെ ദുരുപയോഗം ചെയ്തുകൊണ്ട് ഗവര്‍ണര്‍ നടത്തുന്ന പ്രവര്‍ത്തികള്‍ അപമാനകരമാണെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി
തിരുവനന്തപുരം : ഗവര്‍ണര്‍ക്കെതിരായ പരസ്യ പ്രതിഷേധത്തിന് തയ്യാറെടുത്ത് ഇടതുമുന്നണി . സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് തുടരുന്നതിനിടെ ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരെ പ്രത്യക്ഷ പ്രക്ഷോഭത്തിന്
ഗവർണർ സ്വീകരിച്ച നടപടി കോടതിയിൽ പരിശോധിക്കപ്പെടുമെന്നായിരുന്നു താൻ പറഞ്ഞതെന്നും ഗവർണറുടെ നടപടി സർക്കാർ പരിശോധിക്കും എന്നല്ല പറഞ്ഞതെന്നും മന്ത്രി പറഞ്ഞു.
മദ്യ വില്‍പനയും ലോട്ടറിയുമാണ് ധനമന്ത്രിയുടെ പ്രധാന വരുമാനം. പരിധി ലംഘിക്കരുതെന്നും ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി.
അംഗങ്ങളെ പുറത്താക്കാൻ ഗവർണർക്ക് അധികാരമില്ലെന്ന് തന്നെയാണ് ഹരജിക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കിയത്. "
ഗവർണർ കഴിഞ്ഞ ദിവസം പതിനഞ്ച് സെനറ്റ് അംഗങ്ങളെയും പുറത്താക്കിക്കൊണ്ട് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
ഗവർണർ ഉന്നയിച്ച വിഷയങ്ങളിൽ ന്യായമുണ്ട്. അതേസമയം ഉന്നയിച്ച വിമർശനങ്ങളിൽ ഗവർണർ തുടർ നടപടികൾ സ്വീകരിക്കാറില്ല
"നൂറാം വയസ്സിലേക്ക് കടക്കുന്ന വി എസ്സിന് കേരളത്തിലെ ജനങ്ങൾക്കൊപ്പം ഞാനും ആരോഗ്യവും സന്തോഷവും നേരുന്നു": ഗവർണർ ട്വീറ്റ് ചെയ്തു.
തിരുവനന്തപുരം : ഗവര്‍ണറും കേരള സര്‍വകലാശാലയും തമ്മിലെ പോര് പാരമ്യത്തില്‍ . 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ച് രാജ്ഭവന്‍ ഇന്നലെ ഗസറ്റ്