തിരുവനന്തപുരം: കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണറുടെ അന്ത്യശാസനം. 15 സെനറ്റ് അംഗങ്ങളെ പിന്‍വലിച്ചുകൊണ്ട് ഇന്നു തന്നെ ഉത്തരവ് ഇറക്കണമെന്നാണ്
മന്ത്രിമാർ രാജി നൽകേണ്ടത് മുഖ്യമന്ത്രിക്കാണ്. അത് ഗവർണ്ണർക്ക് കൈമാറേണ്ടത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരമാണ് ഗവർണർ തീരുമാനമെടുക്കുന്നത്
തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരെ കോടതിയിലേക്ക് നീങ്ങാനൊരുങ്ങി കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങള്‍. അംഗങ്ങളെ പിന്‍വലിച്ച നടപടി നിയമപരമായി ചോദ്യം ചെയ്യാന്‍ ആണ്
സംസ്ഥാന സര്‍ക്കാരിനെതിരെ എന്തൊക്കെ ദുഷ് പ്രചരണങ്ങള്‍ ഉണ്ടായി. എന്നിട്ടും കൂടുതല്‍ സീറ്റോടെ തുടര്‍ ഭരണം നേടി.
മന്ത്രിയെ പുറത്താക്കാനൊക്കെ തനിക്ക് അധികാരമുണ്ടെന്ന് ഏതായാലും സുബോധമുള്ള ഒരു ഗവർണറും ഭീഷണി മുഴക്കില്ല.
ഇങ്ങനെയൊക്കെ ഒരു ഗവര്‍ണര്‍ പറയുമ്പോള്‍ അദ്ദേഹത്തെ നിയമിച്ചവര്‍ എങ്ങനെ പ്രതികരിക്കും എന്നതാണ് ഏറെ ശ്രദ്ധേയമായ കാര്യം.
ഈ കളി അവിടെ ചെലവാവത്തില്ല, ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കാന്‍ മുഖ്യമന്ത്രി മന്ത്രിമാരോട് പറയണം.’ വി മുരളീധരന്‍ ഇന്ന് പറഞ്ഞു.
തിരുവനന്തപുരം: ഗവര്‍ണറുടെ അന്തസ് ഇടിച്ചു താഴ്ത്തുന്ന വിധത്തില്‍ പ്രസ്താവനകള്‍ നടത്തുന്ന മന്ത്രിമാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
പട്ടികയിലുള്ള അയോഗ്യരായവരെ മാറ്റി നിയമിക്കണമെന്ന നിർദേശം നൽകിയ ഗവർണർ ഈ പട്ടിക തിരുത്തി നൽകണമെന്നും ആവശ്യപ്പെട്ടു.
തിരുവനന്തപുരം: കേരള സര്‍വകലാശാല വിസി നിയമനത്തില്‍ നിലപാട് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിസി നിയമന കമ്മിറ്റിയിലേക്കുള്ളസെനറ്റ് പ്രതിനിധിയെ ഇന്നു