കരിയര്‍ അവസാനിപ്പിക്കുന്നത് ഏറെ പെണ്‍കുട്ടികള്‍ക്ക് പ്രചോദനമായാണ്; സാനിയയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെന്നീസ് താരങ്ങളില്‍ ഒരാളായി എക്കാലവും കായിക താരങ്ങള്‍ക്ക് സാനിയ പ്രചോദനമാകും.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെന്നീസ് താരങ്ങളില്‍ ഒരാളായി എക്കാലവും കായിക താരങ്ങള്‍ക്ക് സാനിയ പ്രചോദനമാകും.
പുതുവര്‍ഷത്തെ വരവേല്‍ക്കുന്നതിനായുള്ള ആഘോഷങ്ങള്‍ക്കിടയിലും രോഗപ്പകര്‍ച്ച ഉണ്ടാവാതിരിക്കാനുള്ള ജാഗ്രത ഏവരും പുലര്‍ത്തണം .
രാജ്യത്ത് ഇപ്പോൾ ബിജെപി സർക്കാർ ഉള്ളിടത്തൊക്കെ വികസനം നടക്കുന്നു. അതുകൊണ്ടുതന്നെ അത് കേരളത്തിലും വരേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു