ഗ്രെറ്റ തന്‍ബര്‍ഗിനെ ലണ്ടനിൽ പൊലീസ് കസ്റ്റഡിയിലെടുത്തു
എണ്ണ, ഗ്യാസ് കമ്പനികള്‍ക്കെതിരെ ആയിരുന്നു പ്രതിഷേധം. ലണ്ടനിലെ നഗരമധ്യത്തില്‍ നിന്നാണ് ഗ്രെറ്റയെ കസ്റ്റഡിയിലെടുത്തത്. 'Oily Money Out'