ജീൻസ് ധരിച്ചെത്തി അഭിഭാഷകൻ; ഗുവാഹത്തി ഹൈക്കോടതി കേസ് മാറ്റിവച്ചു
ഹരജിക്കാരന്റെ അഭിഭാഷകനായ ബി.കെ. മഹാജൻ ജീൻസ് പാന്റ് ധരിച്ചിരിക്കുന്നതിനാൽ കേസ് ഇന്നത്തേക്ക് മാറ്റിവച്ചു