വിജയദശമി ആഘോഷങ്ങൾക്കിടയിൽ ആലപ്പുഴയിൽ യുവതിയുടെ മുടിമുറിച്ചു; പരാതി

ആലപ്പുഴ ജില്ലയിലെ കലവൂർ പ്രീതികുളങ്ങരയിൽ വിജയദശമി ആഘോഷങ്ങൾക്കിടയിൽ യുവതിയുടെ മുടിമുറിച്ചതായി പരാതി. സംഭവത്തിലെ പ്രതിയായ ആളെ തിരിച്ചറിഞ്ഞിട്ടില്ല.രാത്രി കുട്ടികളുടെ ആഘോഷ