
ഹരീഷ് സാല്‍വെയുടെ മൂന്നാം വിവാഹത്തിലെ അതിഥികളിലെ ലളിത് മോദിയുടെ സാന്നിധ്യം ചര്‍ച്ചയാക്കി പ്രതിപക്ഷം
ലണ്ടന്‍: അറിയപ്പെടുന്ന അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായിരുന്ന ഹരീഷ് സാല്‍വെയുടെ മൂന്നാം വിവാഹത്തിലെ അതിഥികളിലെ ലളിത് മോദിയുടെ സാന്നിധ്യം ചര്‍ച്ചയാക്കി