ഹരിയാന തെരഞ്ഞെടുപ്പ് ; ഫലം മരവിപ്പിച്ച് പരിശോധിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാൻ കോൺഗ്രസ് നീക്കം
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇരുപതോളം മണ്ഡലങ്ങളിൽ ഇവിഎം ക്രമക്കേടുണ്ടായതായി കാണിച്ച് കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പരാതിപ്പെട്ട സീറ്റുകളിലെ