കിണറ്റിൽ വീണ കരടിയെ മയക്കുവെടിവെച്ചത് ചട്ടം ലംഘിച്ചെന്ന് ആരോപണം; ഹൈക്കോടതിയെ സമീപിക്കാൻ ‘പീപ്പിള്‍ ഫോണ്‍ ആനിമല്‍’

അതേസമയം, കഴിഞ്ഞ ദിവസം രാത്രി കിണറ്റില്‍ വീണ കരടിയെ ഒന്നരമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലായിരുന്നു പുറത്തെത്തിച്ചത്.

അരിക്കൊമ്പൻ കേസ്; കേരളത്തിന്റെ ഹർജി സുപ്രീം കോടതി തള്ളി

കേരളത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ ജയന്ത് മുത്തുരാജാണ് ഹർജി പരാമർശിച്ചത്. പുനഃരധിവാസം വെല്ലുവിളിയെന്ന് സംസ്ഥാനം സുപ്രീം കോടതിയിൽ പരാമർശിച്ചു.

ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ വിധിക്ക് സ്റ്റേ നീട്ടില്ല; എ രാജയുടെ ഹർജി തള്ളി

20 ദിവസം കൂടി സ്റ്റേ നീട്ടണമെന്ന ആവശ്യമാണ് സുപ്രീംകോടതിക്ക് മാത്രമേ സ്റ്റേ നീട്ടി നൽകാനാകൂ എന്ന് പരാമർശിച്ചുകൊണ്ട് ജസ്റ്റിസ്

ദേവികുളം: നിയമസഭാ തെരഞ്ഞെടുപ്പ് വിധി റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ

നിലവിൽ സുപ്രീം കോടതിയിൽ അപ്പീൽ നൽകാൻ തീരുമാനിച്ച സാഹചര്യത്തിൽ ഉത്തരവ് നടപ്പാക്കുന്നതിന് സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം.

തീപ്പിടിത്തം കുട്ടിക്കളിയല്ല; പന്ത്രണ്ട് ദിവസങ്ങളായി കൊച്ചിയിലെ ജനങ്ങൾ നീറിപ്പുകയുന്നു; കലക്ടര്‍ക്കെതിരെ ഹൈക്കോടതി

കഴിഞ്ഞ ഏഴ് ദിവസം ശക്തമായി നിരീക്ഷിക്കുന്നുണ്ടെന്നും എക്യുഐ (എയർ ക്വാളിറ്റി ഇൻഡക്‌സ്) പ്രകാരം മലനീകരണം കുറഞ്ഞുവെന്നും കലക്ടർ വ്യക്തമാക്കി.

തൊണ്ടിമുതലിൽ കൃത്രിമം നടത്തിയെന്ന കേസ്; മന്ത്രി ആന്റണി രാജുവിനെതിരായ എഫ്ഐആർ ഹൈക്കോടതി റദ്ദാക്കി

ഈ സാങ്കേതിക തടസ്സം അംഗീകരിച്ചാണ് കോടതിയുടെ നടപടി. അതേസമയം, കേസ്ആ ഏറെ ഗൗരവമുള്ളതെന്നും കോടതി നിരീക്ഷിച്ചു.

ഗഡുക്കളായി ശമ്പളം നൽകാനുള്ള തീരുമാനം: കെഎസ്ആര്‍ടിസിയുടെ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി

ഗഡുക്കളായി ശമ്പളം വിതരണം ചെയ്യുന്നതിന് എതിരെ ജീവനക്കാര്‍ കോടതിയെ സമീപിച്ചിരുന്നു. പിന്നാലെയാണ് കോടതി നിര്‍ദേശം.

ജാമ്യമോ, മുൻ‌കൂർ ജാമ്യമോ എടുക്കാതെ അറസ്റ്റ് ചെയ്യപ്പെടാതെ മോഹൻലാൽ എന്ന പ്രതി നമുക്കിടയിൽ സൂപ്പർ സ്‌റ്റാറായി വിലസുന്നു; വിമർശനവുമായി ശ്രീജിത്ത് പെരുമന

മോഹൻലാലിനെ രക്ഷിക്കാൻ ഉദ്യോഗസ്ഥരും സർക്കാരും നടത്തിയ അട്ടിമറികളും, അഴിമതിയും ആധികാരികമായി പരിശോധിക്കാം

കേരളാ ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം 56 ൽ നിന്ന് 60 ആക്കി ഉയർത്തി

കേരള ഹൈക്കോർട്ട് സർവീസസ് (ഡിറ്റർമിനേഷൻ ഓഫ് റിയട്ടർമെന്റ്) നിയമത്തിൽ ഭേദ​ഗതി വരുത്തിയാണ് പെൻഷൻ പ്രായം ഉയർത്തി സർക്കാർ ഉത്തരവിറക്കിയത്.

Page 4 of 5 1 2 3 4 5