ഒരു കുടുംബത്തിന് ഒരു നായ മാനദണ്ഡം ; ഉത്തരവിന് സ്റ്റേയുമായി പഞ്ചാബ്, ഹരിയാന ഹൈക്കോടതി

ഉപഭോക്തൃ കോടതി പുറപ്പെടുവിച്ച ഉത്തരവുകൾ ഉപഭോക്തൃ സംരക്ഷണ നിയമം 2019 ന്റെ പരിധിക്കപ്പുറമാണെന്ന് കേസ് പരിഗണിക്കവേ ബെഞ്ച് പറഞ്ഞു.

കൊച്ചിയിലെ കാനകളുടെ അവസ്ഥ; കൊച്ചിയെ വിധിക്ക് വിട്ടുകൊടുക്കാമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

കോടതിയുടെ ഉത്തരവുകൾ ആരും അംഗീകരിക്കുന്നില്ല. കൊച്ചിയെ വിധിക്ക് വിട്ടുകൊടുക്കാമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.

ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യക്കുറ്റം നിലനിൽക്കും; സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയിൽ

ശ്രീറാം മദ്യലഹരിയിലാണ് വാഹനമോടിച്ചത് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് നിരീക്ഷിച്ചായിരുന്നു കോടതി വിധി.

പ്രിയാ വർഗീസിന്റെ അയോഗ്യത; ഹൈക്കോടതി വിധി മാനിക്കുന്നു: മന്ത്രി ആർ ബിന്ദു

കണ്ണൂര്‍ സര്‍വ്വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസറായി പ്രിയ വര്‍ഗ്ഗീസിനെ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

പ്രിയ വർഗീസിനെതിരായ ഹൈക്കോടതിവിധിയോടെ സംസ്ഥാന സർക്കാർ നാണംകെട്ടു: കെ സുരേന്ദ്രൻ

ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ എട്ട് വിസിമാരും ഉടൻ രാജിവെക്കണം. ഇല്ലെങ്കിൽ സംസ്ഥാന സർക്കാർ ഇനിയും നാണംകെടുമെന്നും സുരേന്ദ്രൻ

പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങൾക്കെതിരെ സൗമ്യത വേണ്ട: ഹൈക്കോടതി

ഉടൻതന്നെ ഡ്രൈവറുടെ ലൈസൻസും സസ്പെൻഡ് ചെയ്യണം. നിയമവിരുദ്ധമായ ശബ്ദ സംവിധാനങ്ങളോടെയുള്ള വാഹനങ്ങൾ സ്കൂളിലോ ക്യാമ്പസിലോ പ്രവേശിക്കാൻ പാടില്ല.

വിഴിഞ്ഞം: സമര സമിതിയുടെ ആവശ്യങ്ങള്‍ ഭൂരിഭാഗവും അംഗീകരിച്ചു: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

ഇതോടൊപ്പം തന്നെ കോടികള്‍ ചെലവഴിച്ച പദ്ധതിയാണെന്നും അത് ഉപേക്ഷിക്കണം എന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടാണെന്നും മന്ത്രി വ്യക്തമാക്കി

രേഖാ രാജിനെ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു; എംജി സര്‍വകലാശാലക്കെതിരെ രൂക്ഷ വിമര്‍ശനം

സര്‍വകലാശാല നടത്തിയ നിയമന രീതി ശുദ്ധ അസംബന്ധമാണെന്നും അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

Page 5 of 5 1 2 3 4 5