ജനപ്രിയനായ നടനെതിരെ പിണറായി സർക്കാർ നടപടി സ്വീകരിച്ചു; മാധ്യമങ്ങൾ അതൊന്നും കാണിക്കുന്നില്ല: എംഎ ബേബി

ഇടതുമുന്നണി എംഎൽഎയായ നടൻ മുകേഷിനെതിരെ ഉയർന്നിട്ടുള്ള ലൈംഗിക പീഡന ആരോപണങ്ങളിൽ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗവുമായ എംഎ ബേബി.

എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിയില്ല; സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് മുകേഷ് ഒഴിയുമെന്ന് സൂചന

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ തുടർച്ചയായ സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് നടനും എംഎല്‍എയുമായ മുകേഷ് ഒഴിയും. എന്നാൽ നിലവിലെ എംഎല്‍എ

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നടപടി; സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുന്നു

സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധ നടപടികളില്‍ പ്രതിഷേധിച്ചും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം കുറ്റാരോപിതരായവര്‍ക്കെതിരെ കേസെടുക്കുക, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍

പവര്‍ ഗ്രൂപ്പ് ഉള്ളതായി വ്യക്തിപരമായി അനുഭവപ്പെട്ടിട്ടില്ല: രേവതി

സംസ്ഥാന സർക്കാർ പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരാതികൾ കേൾക്കാൻ പ്രത്യേക അന്വേഷണ സംഘം സർക്കാർ രൂപീകരിച്ചത് സ്വാഗതാര്‍ഹമെന്ന്

രഞ്ജിത്ത് ലൈംഗിക താത്പര്യത്തോടെ സ്പര്‍ശിച്ചു; പോലീസിൽ പരാതി നൽകി നടി ശ്രീലേഖ മിത്ര

സംവിധായകനും നിർമ്മാതാവും നടനുമായ തന്നെ രഞ്ജിത്ത് ലൈംഗിക താത്പര്യത്തോടെ സ്പര്‍ശിച്ചെന്ന് ആരോപിച്ച്‌ ബംഗാളി നടി ശ്രീലേഖ മിത്ര പോലീസില്‍ പരാതി

മുകേഷിനെതിരായ ആരോപണം; പ്രതികരണത്തില്‍ നിന്നും ഒഴിഞ്ഞുമാറി മന്ത്രി വി ശിവന്‍കുട്ടി

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ട പിന്നാലെ ഉയർന്ന എംഎല്‍എയും നടനുമായ മുകേഷിനെതിരായ ആരോപണത്തിലെ പ്രതികരണത്തില്‍ നിന്നും ഒഴിഞ്ഞുമാറി മന്ത്രി വി

പവർ ഗ്രൂപ്പ് ഉണ്ടെങ്കിൽ അത് ഇല്ലാതാകണം: പൃഥ്വിരാജ്

സംസ്ഥാന സർക്കാർ പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഉയർന്നുവന്നിട്ടുള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്ന് നടൻ പൃഥ്വിരാജ്. കുറ്റം ചെയ്തവർക്കെതിരെ നടപടി

പാർവ്വതി തിരുവോത്തിനെപ്പോലെ കരുത്തുള്ള പെൺകുട്ടികളുള്ള കാലഘട്ടത്തിലാണ് നമ്മളൊക്കെ ജീവിക്കുന്നത് എന്നത് അഭിമാനം: മാല പാർവ്വതി

പാർവ്വതി തിരുവോത്തിനെപ്പോലെ കരുത്തുള്ള പെൺകുട്ടികളുള്ള കാലഘട്ടത്തിലാണ് നമ്മളൊക്കെ ജീവിക്കുന്നത് എന്നത് അഭിമാനമെന്ന് നടി മാല പാർവ്വതി. സ്വന്തമായുള്ള അഭിപ്രായം പറയാൻ

പരാതി ലഭിക്കാതെ കേസെടുക്കാനുള്ള വകുപ്പുണ്ടോ എന്ന് നിയമവിദഗ്ധരുമായി ആലോചിക്കും: മന്ത്രി വീണ ജോർജ്

മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറി സിദ്ദിഖിൻ്റേയും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിൻ്റെയും രാജിയിൽ പ്രതികരണവുമായി മന്ത്രി

കലാരംഗത്തുള്ള സഹോദരിമാരെ ദ്രോഹിച്ചിട്ടുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം: മുകേഷ്

പവർ ഗ്രൂപ്പിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും കലാരംഗത്തുള്ള സഹോദരിമാരെ ദ്രോഹിച്ചിട്ടുണ്ടെങ്കിൽ അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് നടനും എൽഎയുമായ മുകേഷ്.

Page 2 of 4 1 2 3 4