മദ്രസകളില്‍ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ സർക്കാർ അവ തകർക്കും: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ
'ജിഹാദി' പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നാരോപിച്ച് കഴിഞ്ഞ ദിവസം ബോംഗൈഗാവ് ജില്ലയിലെ ഒരു മദ്രസ കെട്ടിടം അധികൃതര്‍ പൊളിച്ചുകളഞ്ഞിരുന്നു.