നയതന്ത്ര തർക്കം രൂക്ഷം; കാനഡയിലെ ഹൈക്കമ്മീഷണറെ പിൻവലിക്കാൻ ഇന്ത്യ

കാനഡയിലെ ഹൈക്കമ്മീഷണറെയും മറ്റ് നയതന്ത്രജ്ഞരെയും ഉദ്യോഗസ്ഥരെയും പിൻവലിക്കാൻ ഇന്ത്യ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം