
പാർട്ടിയിലെ വാർത്തകൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകുന്നു; ആരാണെന്ന് കണ്ടെത്താൻ നിർദേശം നൽകി ഹൈക്കമാൻഡ്
കേരളത്തിലെ കോൺഗ്രസിനുള്ളിലെ തർക്കത്തിൽ ഇടപെട്ട് ഹൈക്കമാൻഡ്. കോൺഗ്രസിൽ അനാവശ്യ പ്രവണതയെന്ന് ഹൈക്കമാൻഡ് വിമർശനം. പാർട്ടിക്കുള്ളിലെ രഹസ്യങ്ങളും ഇല്ലാത്ത കാര്യങ്ങളും മാധ്യമങ്ങൾക്ക്