വികസനത്തിന്റെ രാഷ്ട്രീയത്തെ ജനങ്ങൾ സ്വീകരിച്ചു: പ്രധാനമന്ത്രി
ഭാരതീയ ജനതാ പാർട്ടിയുടെ അഭൂതപൂർവമായ തിരഞ്ഞെടുപ്പ് ഫലം കണ്ടപ്പോൾ ഞാൻ വളരെയധികം വികാരഭരിതനായെന്നും അദ്ദേഹം പറഞ്ഞു.