
കോണ്‍ഗ്രസ് ഹിന്ദുമതത്തെ അവഹേളിക്കുന്നത് തുടരുന്നു; രാഹുല്‍ ഗാന്ധി ക്രിസ്ത്യന്‍ വൈദികരുമായി നടത്തിയ സംവാദം വിവാദമാക്കി ബിജെപി
പാസ്റ്റര്‍ 'ശക്തി'യേക്കുറിച്ച് പറയുന്ന വാക്കുകള്‍ " ഇതാണോ ഭാരത് ജോഡോ യാത്ര?'" എന്ന പരിഹാസത്തോടെയാണ് ബിജെപി ട്വീറ്റ് ചെയ്തിരിക്കുന്നത്.