സവീര പ്രകാശ്: പാകിസ്ഥാൻ തിരഞ്ഞെടുപ്പിലെ ആദ്യ ഹിന്ദു വനിത; കൂടുതൽ അറിയാം
അടുത്ത വർഷം ഫെബ്രുവരി എട്ടിനാണ് പാകിസ്ഥാനിൽ പൊതുതെരഞ്ഞെടുപ്പ് നടക്കുന്നത്. ഏകദേശം 28,600 പേർ ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു