കടം കയറി; ബാന്ദ്രയിലെ 40 കോടിയുടെ വീട് വിൽക്കാൻ കങ്കണ
ബൃഹാൻ മുംബൈ കോർപറേഷൻ പൊളിച്ചുനീക്കാൻ ഉത്തരവിട്ട ബാന്ദ്രയിലെ വസതി വിൽപ്പനയ്ക്ക് വെക്കാൻ ബിജെപി എംപിയും ബോളിവുഡ് നടിയുമായ കങ്കണ റനൗട്ട്.