യുവതിയെ തട്ടിക്കൊണ്ട് പോയതായി പരാതി; ഇടുക്കിയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്
കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പത്തനംതിട്ട സ്വദേശിയായ രഞ്ജിത്തും പെണ്‍കുട്ടിയും മിശ്രവിവാഹിതരായിരുന്നു.