മുസ്ലിങ്ങൾക്കിടയിൽ തീവ്രവാദ ചിന്ത വളർത്തുന്നതിൽ മഅ്ദനിയുടെ പ്രഭാഷണ പര്യടനം പങ്കുവഹിച്ചു: പി ജയരാജൻ

സംസ്ഥാനത്തെ മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ തീവ്രവാദ ചിന്ത വളർത്തുന്നതിൽ അബ്ദുൽ നാസർ മഅ്ദനിയുടെ പ്രസംഗങ്ങൾ പങ്കുവഹിച്ചിരുന്നുവെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി