
രണ്ടാം പ്രിയദര്‍ശിനിയുടെ രാഷ്ട്രീയ ഉദയമാണിത്; അരങ്ങൊരുക്കുന്നത് വയനാട്: രമേശ് ചെന്നിത്തല
കേരളത്തിൽ മത്സരിക്കാനെത്തിയ പ്രിയങ്കഗാന്ധിയെ ഇന്ദിര ഗാന്ധിയോട് ഉപമിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രണ്ടാം പ്രിയദര്‍ശിനിയുടെ രാഷ്ട്രീയ ഉദയമാണിതെന്ന് ചെന്നിത്തല