നായകനായി സഞ്ജുവിന്റെ അരങ്ങേറ്റം ഗംഭീരം; ന്യൂസിലാൻഡ് എയ്‌ക്കെതിരെ ഇന്ത്യയ്ക്ക് പരമ്പര വിജയം
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍റ് നേടിയ 219 റൺസ് വിജയലക്ഷ്യം വെറും 34 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍റ് നേടിയ 219 റൺസ് വിജയലക്ഷ്യം വെറും 34 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ
ഷാർദുൽ താക്കൂർ, കുൽദീപ് സെൻ, ഉംറാൻ മാലിക് എന്നിവരടങ്ങിയ ശക്തമായ പേസർ ബാറ്ററിയാണ് ഇന്ത്യ എയിൽ ഉണ്ടായിരുന്നത്.
രാജ്യമാകെ സഞ്ജുവിന് മികച്ച ആരാധകരുണ്ട്. ഓസ്ട്രേലിയയില്‍ പോലും അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലി നിങ്ങള്‍ക്ക് ഒരു എക്സ് ഫാക്ടര്‍ നല്‍കുമായിരുന്നു