ന്യൂസിലൻഡിനോട് പരാജയം; ഇന്ത്യ പുരുഷ ഹോക്കി ലോകകപ്പിൽ നിന്ന് പുറത്ത്

ലോക റാങ്കിങ്ങിൽ ആറാം സ്ഥാനത്തുള്ള ഇന്ത്യ, സമാനതകളില്ലാത്ത പ്രകടനം പുറത്തെടുത്തുവെങ്കിലും പരാജയപ്പെടുകയായിരുന്നു.

നേതാജി ഇടതുപക്ഷക്കാരൻ; അദ്ദേഹത്തിന്റെ പാരമ്പര്യത്തെ ആര്‍എസ്എസ് ചൂഷണം ചെയ്യുകയായിരുന്നു: അനിത ബോസ്

ഇരു മൂല്യവ്യവസ്ഥയും പൊരുത്തപ്പെടുന്നില്ല. നേതാജി സ്വീകരിച്ചിരുന്ന ആദര്‍ശങ്ങളും ആശയങ്ങളും ഉള്‍ക്കൊള്ളാന്‍ ആര്‍എസ്എസിന് തോന്നിയാല്‍ അത് നല്ലതായിരിക്കും

നേതൃഗുണങ്ങൾ കാണിക്കും; ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ രാഹുൽ ഗാന്ധിക്ക് കഴിയും: സഞ്ജയ് റാവത്ത്

കന്യാകുമാരി മുതൽ കാശ്മീർ വരെ 3500 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാൻ എല്ലാവർക്കും കഴിയില്ല. അതിന് രാജ്യത്തോടുള്ള സ്‌നേഹവും നിശ്ചയദാർഢ്യവും ആവശ്യമാണ്.

ലോകത്തിലെ ഏറ്റവും മികച്ച സിഇഒമാരുടെ പട്ടിക; മുകേഷ് അംബാനി രണ്ടാം സ്ഥാനത്ത്

പട്ടികയിൽ മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, ഗൂഗിളിന്റെ സുന്ദർ പിച്ചൈ എന്നിവരെ പിന്തള്ളിയാണ് മുകേഷ് അംബാനി ഈ നേട്ടം സ്വന്തമാക്കിയത്.

രണ്ടാം ഏകദിനം; ന്യൂസിലന്റിനെതിരെ ഇന്ത്യക്ക് 8 വിക്കറ്റ് വിജയം

റുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും ഓപ്പണർ ശുഭ്മൻ ഗില്ലിന്റെയും മികവിലാണ് വിജയം സ്വന്തമാക്കിയത്

ലൈംഗികാരോപണങ്ങളിൽ ഒരു വിട്ടുവീഴ്ചയും പാടില്ല; ഗുസ്തി താരങ്ങളുടെ ആരോപണങ്ങളിൽ യോഗേശ്വർ ദത്ത്

അങ്ങിനെയല്ല, ആരോപണങ്ങൾ തെറ്റാണെങ്കിൽ അതിന് പിന്നിലെ ലക്ഷ്യം എന്താണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാർ നയങ്ങളെ വിമർശിക്കുന്നു എന്നതിന്റെ പേരിൽ ജഡ്ജി നിയമത്തെ തടയാൻ കഴിയില്ല: സുപ്രീം കോടതി

കേന്ദ്ര സർക്കാരിന്റെ നയങ്ങളെ പരസ്യമായി വിമര്ശിക്കുന്നത്‌ ജഡ്ജിയാകാനുള്ള അയോഗ്യത അല്ല

വൈദ്യുതി നിലയങ്ങൾ ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന്‌ കേന്ദ്രസർക്കാർ; വൈദ്യുതിനിരക്ക്‌ കൂടാൻ സാധ്യത

രാജ്യത്തെ താപവൈദ്യുതോൽപ്പാദന നിലയങ്ങൾ ഇറക്കുമതി കൽക്കരി ഉപയോഗിക്കണമെന്ന്‌ കേന്ദ്രസർക്കാർ നിർദ്ദേശം നൽകി

കഴിഞ്ഞ വർഷം ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് നിർത്തിവെച്ചത് ജമ്മു കശ്മീരിലാണെന്ന് പഠനം

കഴിഞ്ഞ വർഷം ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് നിർത്തിവെച്ചത് ജമ്മു കശ്മീരിലാണെന്ന് പഠനം

Page 61 of 77 1 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 77