
വിസ്‌ട്രോണിൽ നിന്ന് ഐഫോൺ പ്ലാന്റ് ഏറ്റെടുക്കാൻ ടാറ്റ ഗ്രൂപ്പ്
വിസ്‌ട്രോണുമായുള്ള ടാറ്റയുടെ കരാർ പ്രധാനമാണ്, കാരണം ഐഫോൺ ഉൽപാദനത്തിനായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ആപ്പിൾ മുന്നോട്ട് പോകുന്നു
വിസ്‌ട്രോണുമായുള്ള ടാറ്റയുടെ കരാർ പ്രധാനമാണ്, കാരണം ഐഫോൺ ഉൽപാദനത്തിനായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കാൻ ആപ്പിൾ മുന്നോട്ട് പോകുന്നു
ലോകം ഇന്നത്തെ ഇന്ത്യയെ പ്രതീക്ഷയോടെയും കൗതുകത്തോടെയുമാണ് ഉറ്റുനോക്കുന്നത്. അന്താരാഷ്‌ട്ര തലത്തില്‍ ഇന്ത്യയുടെ ശബ്ദം ഉയര്‍ന്നുവരുന്നു.
നിങ്ങൾ ഒന്നിച്ചില്ലെങ്കിൽ, പ്രധാനമന്ത്രി മോദി ഇപ്പോൾ ഉപയോഗിക്കുന്ന ബ്രിട്ടീഷുകാർ ഉപയോഗിച്ച ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തത്വം നിങ്ങൾക്കും ബാധകമാകുമെന്നും ഖാർഗെ
രാജ്യത്തെ പൊതു വിദ്യാഭ്യാസനയത്തിന്റെയും കൊവിഡിന്റെയും സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ മേഖല തകർന്നിരിക്കുകയാണ്.
ഒരു സ്ത്രീക്ക് ഗൈനക്കോളജിസ്റ്റിനെകാണേണ്ട സാഹചര്യത്തിൽ മാതാപിതാക്കളോ, ജീവിത പങ്കാളിയോ മകനോ അങ്ങനെ ആരെങ്കിലും അവരുടെ കൂടെ ഉണ്ടാകും
സംസ്ഥാനത്തെ കോൺഗ്രസ് സർക്കാരിന്റെ ഭരണകാലത്തെ ഏക പുരോഗതി കുറ്റകൃത്യങ്ങളും അഴിമതിയും വർധിച്ചതാണെന്നും ബിജെപി നേതാവ് ആരോപിച്ചു.
ഒരു ചൈനീസ് കളിപ്പാട്ട നിർമ്മാതാക്കൾക്കും ഗുണനിലവാരം ഉറപ്പുവരുത്തുന്ന ബിഐഎസ് ലൈസൻസില്ല
സഹയാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതി ശങ്കർ മിശ്രയെ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു
പാകിസ്താനാണ് ഏഷ്യാ കപ്പ് ആതിഥേയരെങ്കിലും ഒരുപക്ഷെ ടൂർണമെൻ്റ് യുഎഇയിൽ നടത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ തീവ്രവാദം ഇല്ലാതാക്കി എന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ