രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് പിന്തുണയുമായി രാമജന്മഭൂമി ക്ഷേത്രത്തിലെ പൂജാരി

ആചാര്യ സത്യേന്ദ്ര ദാസ് 'ഭാരത് ജോഡോ യാത്ര'യ്ക്ക് പിന്തുണ അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കത്തെഴുതി

ഈ ലോകകപ്പില്‍ കെ എല്‍ രാഹുല്‍ ഇന്ത്യക്കായി കളിക്കാനിടയില്ല: സഞ്ജയ് ബംഗാര്‍

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചെങ്കിലും ടീമിൽ ഉണ്ടായിരുന്ന രാഹുലിന് കാര്യമായി ഒന്നും ചെയ്യാനായില്ല.

ഗംഗാ നദീ ശുചീകരണം; എട്ടുവർഷം കേന്ദ്രം ചെലവാക്കിയത് 13,000 കോടി രൂപ; നദിയുടെ സ്ഥിതിയിൽ മാറ്റമില്ല

014ൽ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഗംഗ ശുചീകരണം പ്രധാന വാഗ്ദാനമായാണ് നരേന്ദ്ര മോദി ഉയർത്തിയിരുന്നത്.

പുതുവർഷാഘോഷം; ഇന്ത്യക്കാർ കഴിച്ചത് 3.50 ലക്ഷം ബിരിയാണി

ആവശ്യപ്പെടുന്നവരുടെ എണ്ണം വർധിക്കുമെന്ന് കണ്ടറിഞ്ഞ് ഹൈദരാബാദിലെ ബവാർചി റസ്റ്റാറന്റിൽ പുതുവർഷത്തോടനുബന്ധിച്ച് 15 ടൺ ബിരിയാണി ആണ് തയാറാക്കിയത്

6 വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേന്ദ്രം

ജനുവരി പകുതിയോടെ രാജ്യത്തെ കൊവിഡ് കേസുകളിൽ വർധനയുണ്ടാകുമെന്നും ജാഗ്രത കൂട്ടണമെന്നുമാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ഇന്ത്യൻ കമ്പനി നിർമ്മിച്ച സിറപ്പ് കുടിച്ച് 18 കുട്ടികൾ മരിച്ചു: ആരോപണവുമായി ഉസ്‌ബെക്കിസ്ഥാൻ

ഈ വർഷം ഉസ്ബക്കിസ്ഥാനിൽ രജിസ്റ്റർ ചെയ്ത മരിയോൺ ബയോടെക് പ്രൈവറ്റ് ലിമിറ്റഡിൽ നിർമ്മിച്ച മരുന്ന് കുടിച്ചാണ് കുട്ടികൾ മരിച്ചതെന്നാണ് ആരോപണം.

Page 65 of 77 1 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 77