ഏഷ്യയിലെ ധനികരിൽ ഒന്നാമൻ അദാനി ; ഫോബ്സ് പുറത്തുവിട്ട പട്ടികയിൽ 5 ഏഷ്യാക്കാർ
2022 ലെ അദാനിയുടെ നേട്ടം 55.1 ബില്യണ് ഡോളറാണ്. കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയോളം വര്ധന
2022 ലെ അദാനിയുടെ നേട്ടം 55.1 ബില്യണ് ഡോളറാണ്. കഴിഞ്ഞ വര്ഷത്തെ അപേക്ഷിച്ച് മൂന്നിരട്ടിയോളം വര്ധന
ഇന്ത്യയുമായി പ്രവർത്തിക്കാൻ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി
അഞ്ച് വിദേശരാജ്യങ്ങളിൽ നിന്നെത്തുന്നവർക്ക് ആർ ടി പി സി ആർ പരിശോധന കേന്ദ്രസർക്കാർ കർശനമാക്കി
ഷേർ-ഇ-ബംഗ്ല നാഷണൽ സ്‌റ്റേഡിയത്തിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്‌റ്റിലാണ് വലംകൈയ്യൻ ബാറ്റർ ഈ നേട്ടം കൈവരിച്ചത്.
ലോക്സഭയിൽ പ്രൊഫ സൗഗത റായിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ എം സിന്ധ്യയാണ് രേഖാമൂലം മറുപടി നൽകിയത്
മോദിജി പുതിയ ഇന്ത്യയുടെ പിതാവാണ്. രണ്ട് രാഷ്ട്രപിതാക്കന്മാരുണ്ട് - ഒരാൾ ഈ കാലഘട്ടത്തിൽ നിന്ന്, ഒരാൾ ആ കാലഘട്ടത്തിൽ നിന്ന്
യുഎസ്, യുകെ, യൂറോപ്യൻ രാജ്യങ്ങളായ ബെൽജിയം, ജർമ്മനി, ഫ്രാൻസ്, ഡെൻമാർക്ക് എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ ഇതിനകം ഇത് കണ്ടെത്തിയിട്ടുണ്ട്.
വിജാഗിൽ അധ്യാപികയായി ജോലി ചെയ്തിട്ടുള്ള അവർ തന്റെ ഭർത്താവ് ഇന്ത്യൻ നേവിയിൽ ജോലി ചെയ്യുന്നുണ്ടെന്നും പങ്കുവെച്ചിട്ടുണ്ട്.
അത്തരത്തിൽ ഒരു ദിവസം വൈകാതെ രാജ്യത്ത് സമാഗമമാകും. അന്ന് ദേശീയ പതാകയ്ക്ക് കീഴില്‍ ജനം ആര്‍ത്തുല്ലസിക്കുമെന്നും മോദി
കേന്ദ്രസർക്കാർ വാചകത്തിൽ ഫെഡറൽ തത്വം പറയുകയും. പ്രയോഗത്തിലത് മറക്കുകയും ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു .