ഇന്ത്യയെ ഒരു നിർമ്മാണ കേന്ദ്രമാക്കി മാറ്റാൻ ആഗ്രഹിക്കുന്നു; ഷാങ്ഹായി ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി

ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥകളിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥകളിലൊന്ന് ഇന്ത്യയാണെന്നതിൽ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി

ഭാരത് ജോഡോ യാത്രയ്ക്കിടെ കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു; രാഹുലിനെതിരെ ബാലാവകാശ കമ്മീഷൻ

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ കുട്ടികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നു. രാഹുലിനെതിരെ കേന്ദ്ര ബാലാവകാശ കമ്മീഷൻ

പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർജി പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി

ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത തിങ്കളാഴ്ചയിലേക്കു മാറ്റി. കേസുമായി ബന്ധപ്പെട്ട 223 ഹരജികളും

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ മൂന്നാം ദിനത്തിലേക്ക്;സില്‍വര്‍ ലൈന്‍ വിരുദ്ധ സമര സമിതി നേതാക്കളുമായി രാഹുല്‍ ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും

തിരുവനന്തപുരം | രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ മൂന്നാം ദിവസത്തെ പര്യടനം ഇന്ന് കഴക്കൂട്ടത്തു നിന്നും ആരംഭിക്കും.

സൗദിയുമായി വിവിധ രാജ്യാന്തര കൂട്ടായ്മകളിൽ കൂടുതൽ ഏകോപനത്തോടെ പ്രവ‍ര്‍ത്തിക്കാന്‍ ഇന്ത്യ

രാഷ്ട്രീയ- വാണിജ്യപരമായി ഇന്ത്യയുടെ ഏറ്റവും അടുത്ത പങ്കാളികളിയാണ് സൗദി അറേബ്യയെന്ന് ജയശങ്കര്‍ കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടി.

സെഞ്ച്വറി നേടാനാവാതെ 3 വര്‍ഷം: കോലിയുടെ സ്ഥാനത്ത് മറ്റാരായാലും ടീമിന് പുറത്താകും: ഗൗതം ഗംഭീര്‍

ഇത്രയധികം കാലം സെഞ്ച്വറി നേടാനായില്ലെങ്കില്‍ മറ്റ് ബാറ്റ്‌സ്മാന്‍മാരെ ടീമിൽ നിന്നും ഒഴിവാക്കിയിട്ടുണ്ടാകുമെന്നും ഗംഭീര്‍ പറഞ്ഞു.

ശക്തനായ പ്രധാനമന്ത്രി ശക്തരെ മാത്രമാണ് സഹായിക്കുന്നത്; ഇന്ത്യയ്ക്ക് ഇനി ആവശ്യം ഒരു ദുർബലനായ പ്രധാനമന്ത്രിയെ: അസദുദ്ദീൻ ഒവൈസി

ദുർബലനായ ഒരാൾ പ്രധാനമന്ത്രിയാകുമ്പോൾ, ദുർബലർക്ക് പ്രയോജനം ലഭിക്കും. ശക്തനായ ഒരാൾ പ്രധാനമന്ത്രിയാകുമ്പോൾ, ശക്തനാണ് നേട്ടം.

മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്

ന്യൂഡല്‍ഹി: ഒരു രാജ്യത്തിന്റെ സമഗ്രവികസനം സൂചിപ്പിക്കുന്ന മാനവ വികസന സൂചികയില്‍ ഇന്ത്യ വീണ്ടും താഴേക്ക്. 131 സ്ഥാനത്തായിരുന്ന ഇന്ത്യ 2021ല്‍

അഞ്ചാം ലോകമഹാശക്തിയായി ഇന്ത്യ വളർന്നുവെന്ന പ്രസ്താവനയ്ക്ക് പിന്നിലെ പൊള്ളത്തരം; തോമസ് ഐസക് പറയുന്നു

വികലമായ സാമ്പത്തിക നയങ്ങളാണ് ഇതിനു മുഖ്യകാരണം. ഏറ്റവും വലിയ വിഡ്ഡിത്തം നോട്ട് നിരോധനം തന്നെ. ജി.എസ്.ടി നടപ്പാക്കിയ രീതിയും തിരിച്ചടിയായി.

ബംഗ്ലാദേശിനെ ഇന്ത്യയുമായി സംയോജിപ്പിക്കുക; വിവാദ പ്രസ്താവനയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ബിജെപിയുടെ പ്രത്യയശാസ്ത്ര രക്ഷിതാവായ രാഷ്ട്രീയ സ്വയംസേവക് സംഘ് മുന്നോട്ട് വയ്ക്കുന്ന ആശയമാണ് 'അഖണ്ഡ് ഭാരത്'.

Page 76 of 77 1 68 69 70 71 72 73 74 75 76 77