ആൻഡമാൻ നിക്കോബാർ; പേരില്ലാത്ത 21 ദ്വീപുകൾക്ക് പരമവീര ചക്ര പുരസ്‌കാര ജേതാക്കളുടെ പേര് നൽകാൻ പ്രധാനമന്ത്രി
നേതാജി സുഭാഷ് ചന്ദ്രബോസ് ദ്വീപിൽ നിർമ്മിക്കുന്ന നേതാജിക്ക് സമർപ്പിച്ചിരിക്കുന്ന ദേശീയ സ്മാരകത്തിന്റെ മാതൃകയും അനാച്ഛാദനം ചെയ്യും.