ഐഎസ്ആർഒ ചാരക്കേസ്; ഞാൻ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സത്യം പുറത്ത് വന്നതില്‍ സന്തോഷം: നമ്പി നാരായണൻ
ആദ്യം ചാരക്കേസിൻ്റെ കാലത്ത് എല്ലാ മാധ്യമങ്ങളും തനിക്കെതിരെ നിന്നു. ഇനി ഒരുപക്ഷെ തെറ്റുകാര്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും തനിക്ക് കുഴപ്പമില്ല.

ഐ എസ് ആർ ഒ ചാരക്കേസിൽ കുറ്റവിമുക്തയായ മാലി സ്വദേശി ഫൗസിയ ഹസന് അന്തരിച്ചു