സെൻസർഷിപ്പും ജനാധിപത്യവും ഒരുമിച്ച് നിലനിൽക്കില്ല; ഐടി നിയമത്തിലെ ഭേദഗതികൾക്കെതിരെ സീതാറാം യെച്ചൂരി
ഐടി നിയമത്തിലെ നിയമങ്ങളിലെ മോഡി സർക്കാരിന്റെ എക്സിക്യൂട്ടീവ് ഭേദഗതികൾ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്
ഐടി നിയമത്തിലെ നിയമങ്ങളിലെ മോഡി സർക്കാരിന്റെ എക്സിക്യൂട്ടീവ് ഭേദഗതികൾ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ്
രാജ്യത്തെ പൊതുജനങ്ങള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ ആകെയുണ്ടായിരുന്ന ആശ്രയമായിരുന്നു സോഷ്യൽ മീഡിയകൾ