ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ സമ്മേളനത്തിൽ നോണ്‍ വെജ് വിഭവങ്ങളുടെ രുചിക്കൂട്ടുമായി പഴയിടം ടീം
കഴിഞ്ഞ ദിവസം രാത്രിയില്‍ ചില്ലി ബീഫും ചിക്കന്‍ മഞ്ചൂരിയനും മറ്റ് നോണ്‍ വെജ് വിഭവങ്ങളും സമ്മേളന പ്രതിനിധികൾക്കായി ഒരുക്കി.