അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് എല്ലാ നിയമങ്ങളും വെളിപ്പെടുത്തൽ ആവശ്യകതകളും പാലിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ആരോപണങ്ങൾ കള്ളമാണെന്ന് തള്ളിക്കളഞ്ഞു
യഥാർത്ഥ ചെലവ് ബജറ്റിനേക്കാൾ വളരെ കുറവാണ്. ഇതാണ് മോദിയുടെ ഹെഡ്‌ലൈൻ മാനേജ്‌മെന്റിന്റെ ഒപിയുഡി തന്ത്രം-ഓവർ പ്രോമിസ്, അണ്ടർ ഡെലിവർ
നമ്മുടെ രാജ്യത്ത് സാധാരണയായി രാഷ്ട്രീയ പാർട്ടി ഒരു വ്യക്തിഗത കമ്പനിയെയോ ബിസിനസ് ഗ്രൂപ്പിനെയോ കുറിച്ചുള്ള ഗവേഷണ റിപ്പോർട്ടിനോട് പ്രതികരിക്കാറില്ല
കേന്ദ്രസർക്കാരിനെതിരെയുള്ള കുറ്റപത്രം രാജ്യത്തെ 10 ലക്ഷം പോളിങ് ബൂത്തുകളിൽ ഓരോ വീട്ടിലും എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു
ഒരു വ്യക്തിയെ പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടാനല്ല, ആർഎസ്എസിനെയും ബിജെപിയെയും ആശയപരമായി നേരിടാനാണ് കാൽനട ജാഥ.
കഴിഞ്ഞ ദിവസമായിരുന്നു കൊളീജിയം തർക്കത്തില്‍ പാർലമെന്റില്‍ ചർച്ച ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി അടിയന്തരപ്രമേയ നോട്ടീസ് നൽകിയത് .
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര വെള്ളിയാഴ്ച എംപിയിലെ അഗർ മാൾവയിൽ എത്തിയപ്പോൾ സംസാരിക്കുകയായിരുന്നു ജയറാം രമേശ്.
മോദിക്കെതിരെ നടത്തുന്ന മുന്നേറ്റത്തിൽ ഇടത് പാർട്ടികൾക്ക് ഒപ്പമെന്നും ആർ എസ് പി ഏറെ പ്രധാനപ്പെട്ട പാർട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുപ്രീം കോടതി രാജ്യത്തിന്‍റെ വികാരം മനസിലാക്കാത്തത് ദൗർഭാഗ്യകരമാണ്. സുപ്രീംകോടതിയുടെ തീരുമാനം പൂർണ്ണമായും തെറ്റ്. അംഗീകരിക്കാനാവില്ലെന്നും ജയറാം രമേശ്
ജോടോ യാത്ര തുടങ്ങിയശേഷം കഴിഞ്ഞ 35 ദിവസങ്ങള്‍ക്കിടെ രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായയില്‍ വലിയ തോതിലുള്ള മാറ്റമാണ് ഉണ്ടായത്.
Page 2 of 3Previous
1
2
3
Next