രാഹുൽ ഗാന്ധിയുടെ ജോഡോ യാത്രയെ അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുന്നു: ജയറാം രമേശ്
കർണാടകയിൽ കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന് വീണ്ടും ഇഡി സമൻസ് അയച്ച സാഹചര്യത്തിലാണ് ജയറാം രമേശിന്റെ പ്രതികരണം
കർണാടകയിൽ കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന് വീണ്ടും ഇഡി സമൻസ് അയച്ച സാഹചര്യത്തിലാണ് ജയറാം രമേശിന്റെ പ്രതികരണം
സംഘടനയുടെ മുഴുവൻ ശ്രദ്ധയും ഇപ്പോൾ ഇതിനകം തന്നെ വൻ പ്രതികരണം നേടിയ ഭാരത് ജോഡോ യാത്രയെ കൂടുതൽ ഉജ്ജ്വലമാക്കുക എന്നതാണ്
ബിജെപിക്ക് സ്വാധീനമില്ലാത്ത കേരളത്തിൽ 18 ദിവസവും യുപിയിൽ വെറും രണ്ട് ദിവസവും യാത്ര ചിലവഴിക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പ്രധാന വിമര്‍ശനം.