പോരാട്ടത്തിന് സര്‍ക്കാര്‍ പിന്തുണ നല്‍കുന്നില്ല; മുകേഷ്, ജയസൂര്യ എന്നിവര്‍ക്കെതിരായ പീഡനപരാതി പിന്‍വലിക്കുന്നതായി നടി

പ്രമുഖ നടന്‍മാര്‍ക്കെതിരായ പീഡന പരാതിയില്‍ നിന്ന് പിന്‍മാറുന്നതായി പ്രഖ്യാപിച്ച് നടി. നടനും എംഎല്‍എയുമായ മുകേഷ്, ജയസൂര്യ, ബാലചന്ദ്ര മേനോന്‍, ഇടവേള

തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ

തനിക്കെതിരെ നടി പോലീസിൽ നൽകിയിട്ടുള്ള രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് നടൻ ജയസൂര്യ. ഇന്ന് തിരുവനന്തപുരത്ത് നടന്ന ചോദ്യംചെയ്യലിന് ശേഷം

എല്ലാം വഴിയേ മനസിലാകും; നിയമപരമായി മുന്നോട്ട് പോകും: ജയസൂര്യ

യുഎസിൽ നിന്നും കഴിഞ്ഞ ദിവസം കൊച്ചിയിൽ തിരിച്ചെത്തി നടൻ ജയസൂര്യ. തനിക്കെതിരായ പീഡന കേസിൽ എല്ലാം വഴിയേ മനസിലാകുമെന്നും നിയമപരമായി

മുൻകൂർ ജാമ്യം തേടി ജയസൂര്യയും ബാബുരാജും ഹൈക്കോടതിയിൽ

ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യം ലഭിക്കാൻ നടന്മാരായ ജയസൂര്യയും ബാബുരാജും. തങ്ങൾക്കെതിരായ പരാതി വ്യാജമാണെന്നും അപകീർത്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ആരോപിച്ചാണ് ഹൈക്കോടതിയിൽ

ജയസൂര്യക്കെതിരെ വീണ്ടും പ്രത്യേക അന്വേഷണസംഘത്തിന് പരാതി

നടൻ ജയസൂര്യക്കെതിരെ പ്രത്യേക അന്വേഷണസംഘത്തിന് വീണ്ടും ഒരു നടിയിൽ നിന്നും പരാതി ലഭിച്ചു . ഇതിനെ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥരായ

മുകേഷ്, മണിയന്‍പിള്ള രാജു, ജയസൂര്യ ഉൾപ്പെടെ ഏഴ് പേര്‍ക്കെതിരെ പരാതി നല്‍കി നടി മിനു മുനീര്‍

മുകേഷ് ഉള്‍പ്പടെ മലയാള സിനിമയിലെ ഏഴ് പേര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കി നടി മിനു മുനീര്‍. നടന്‍മാരായ

‘ആട് 3’ പ്രഖ്യാപനവുമായി മിഥുന്‍ മാനുവല്‍ തോമസ്

2015ലായിരുന്നു “ആ​ട് ഒ​രു ഭീ​ക​ര​ജീ​വി​യാ​ണ്’ എ​ന്ന സിനിമ റിലീസ് ചെയ്തത്. തി​യ​റ്റ​റി​ൽ പരാജയപ്പെട്ടെങ്കിലും ​പിന്നീട് സോ​ഷ്യ​ൽ മീ​ഡി​യ ഹി​റ്റാ​ക്കി​യ ചി​ത്രം

ഇടതുപക്ഷം ഗുണ്ടാ രാഷ്ട്രീയം നടത്തുന്നു; ജയസൂര്യയ്ക്ക് പിന്തുണയുമായി കെ സുധാകരൻ

മാർക്സിസ്റ്റ് പാർട്ടിയുടെ ആളുകൾ ഇരിക്കുന്ന യോഗത്തിലാണ് നടൻ ഈ കാര്യങ്ങൾ പറഞ്ഞത്. അവർ അത് മനസ്സിലാക്കാനല്ലേ അവരുടെ മുന്നിൽ പറഞ്ഞത്

Page 1 of 21 2