കാതല്‍ ദ കോർ; മമ്മൂട്ടിയുടെ കഥാപാത്രം മാത്യു ദേവസി മലയാള സിനിമയോട് പറയുന്നത്

ചിലർക്കൊക്കെ കപട സദാചാരത്തെ പൊളിക്കാന്‍ ധൈര്യം കാണിക്കുമ്പോഴും ചിലതൊക്കെ ചിലപ്പോള്‍ തുറന്നു പറയാന്‍ മടി കാണിക്കുന്നതായി

അതിനെ പറ്റി ആ രാജ്യങ്ങൾ ആലോചിക്കട്ടെ; കാതലിന്റെ ഗൾഫ് രാജ്യങ്ങളുടെ വിലക്കിൽ ജിയോ ബേബി

നമ്മുടെ രാജ്യത്ത് കുഴപ്പമില്ല. ഇവിടെ നമ്മൾ കാണിച്ചല്ലോ. 2018ൽ നമ്മൾ നിയമം വരെ മാറ്റിയെഴുതി. മറ്റ് രാജ്യങ്ങളിൽ അത് വന്നിട്ടില്ല.

മമ്മൂട്ടി കമ്പനിയുടെ ‘കാതല്‍’ സെറ്റില്‍ ജോയിന്‍ ചെയ്ത് ജ്യോതിക

ഒരു കൂളിംഗ് ഗ്ലാസ് ധരിച്ച് കിടിലന്‍ ലുക്കില്‍ എത്തിയ ജ്യോതികയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു