ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയെക്കുറിച്ച് ചോദ്യം ചോദിച്ചതില്‍ പ്രതിഷേധിച്ച് പ്രെസ് മീറ്റില്‍ നിന്നും ജോ ബൈഡന്‍ ഇറങ്ങിപ്പോയി
ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയെക്കുറിച്ച് ചോദ്യം ചോദിച്ചതില്‍ പ്രതിഷേധിച്ച് പ്രെസ് മീറ്റില്‍ നിന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇറങ്ങിപ്പോയി. സിലിക്കന്‍വാലി