ജൂനിയര്‍ എന്‍ടിആറിന്റെ ദേവര; കേരളത്തിൽ എത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്‍

കൊരട്ടല ശിവ ജൂനിയര്‍ സംവിധാനം ചെയ്യുന്ന എന്‍ടിആർ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ദേവരയുടെ കേരള വിതരണാവകാശം സ്വന്തമാക്കി ദുല്‍ഖര്‍

തെന്നിന്ത്യൻ ഭാഷകളിലെ സിനിമകള്‍ ചെയ്യാൻ ആഗ്രഹമുണ്ട്: ജാൻവി കപൂര്‍

അധികം വൈകാതെ തന്നെ തനിക്ക് തെന്നിന്ത്യൻ ഭാഷാ സിനിമ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ജാൻവി കപൂര്‍ പറഞ്ഞു.