ഡൽഹി മദ്യനയ കേസ്; മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി
സി.ബി.ഐ കേസിൽ സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 27 വരെയും ഇ.ഡി കേസിൽ 2023 ഏപ്രിൽ 29 വരെയുമാണ് നീട്ടിയിട്ടുള്ളത്.